Monday, November 1, 2010

ജീവിതം

ഇന്നലെ നീ എന്റെ മേല്‍ ഒഴിച്ച വെള്ളത്തിന്‌
ചൂടത്ര പോരാ....
ഇതിലും എത്രെയോ മേല്‍ ജീവിതം
എന്നെ പൊള്ളിചിരിക്കുന്നു.....

2 comments:

  1. സുഖദുഖസമ്മിശ്രമല്ലേ ജീവിതം!
    തീചൂളകളിലൂടെ കടന്നു പോകുംബോഴേ ജീവിതം പരുവപ്പെടുകയുള്ളൂ.അപ്പോഴേ പ്രതിസന്ധികളെ തരണം ചെയ്യാനാകൂ.

    ReplyDelete
  2. ചൂട് വെള്ളത്തിന്‌ പുറമേ വേദന നല്‍കാനേ അറിയൂ.പാവം

    ReplyDelete