Thursday, November 11, 2010

പ്രണയം

അകന്നു പോകുമ്പോഴും
വലിച്ചടുപ്പിക്കുനതാണ്
പ്രണയമെങ്കില്‍
എത്ര പേര്‍ നിന്നെ
പ്രണയിക്കുന്നുണ്ടാവും?  

2 comments:

  1. പ്രണയത്തില്‍ ഇത്തരം സന്ദേഹങ്ങള്‍ ഞാന്‍ ഒരുപാട് അനുഭവിച്ചിട്ടുണ്ട്..
    വളരെ വലിയ കാര്യം നാല് വരികളില്‍ ലളിതമായി പറഞ്ഞു....
    സ്നേഹമുള്ള കവി നിങ്ങള്‍ വലിയവളാണ്...

    ReplyDelete
  2. pathimayakkathilen molutyde katharamaya sabdam en kathukalil ethiyapol ente pranayathine ethramathram uyarthiyennu enikkupolum ariyilla...

    ReplyDelete