എല്ലാം പതിവ് പോലെ ...
നീണ്ട പാതയ്ക്ക് ഇരുവശവും വന്മരങ്ങള്‍
വരാന്തയില്‍ ഉദ്വേഗ മര്‍മരങ്ങള്‍,
അവസാന മണി മുഴങ്ങും മുന്പ്
നിറയ്ക്കാവുന്ന വിജ്ഞാനം പരതി.
മണി മുഴങ്ങി...
ഹാളില്‍ നിശബ്ധത
മേശമേല്‍ പേന കൂട്ടങ്ങള്‍
ചോദ്യ പേപ്പറും ആയി അദ്ധ്യാപകന്‍
മൂന്ന് മണിക്കൂര്‍ നേരം
കഥ പറഞ്ഞത് പേനയും പേപ്പറും
ഒടുവില്‍, തുന്നി ചേര്‍ത്ത് കൈമാറി ഇറങ്ങുമ്പോള്‍
മനസ് പറയുന്നു
നിന്റെ ജീവിതം തീരുമാനിക്കുനത്
കഴിഞ്ഞ മണിക്കൂറുകള്‍ ആവാം...!
നീണ്ട പാതയ്ക്ക് ഇരുവശവും വന്മരങ്ങള്‍
വരാന്തയില്‍ ഉദ്വേഗ മര്‍മരങ്ങള്‍,
അവസാന മണി മുഴങ്ങും മുന്പ്
നിറയ്ക്കാവുന്ന വിജ്ഞാനം പരതി.
മണി മുഴങ്ങി...
ഹാളില്‍ നിശബ്ധത
മേശമേല്‍ പേന കൂട്ടങ്ങള്‍
ചോദ്യ പേപ്പറും ആയി അദ്ധ്യാപകന്‍
മൂന്ന് മണിക്കൂര്‍ നേരം
കഥ പറഞ്ഞത് പേനയും പേപ്പറും
ഒടുവില്‍, തുന്നി ചേര്‍ത്ത് കൈമാറി ഇറങ്ങുമ്പോള്‍
മനസ് പറയുന്നു
നിന്റെ ജീവിതം തീരുമാനിക്കുനത്
കഴിഞ്ഞ മണിക്കൂറുകള്‍ ആവാം...!
പരീക്ഷകള്‍ ,പരീക്ഷണങ്ങള്‍ പാവമീ പൈതലിന്‍
ReplyDeleteനിദ്രയ്ക് തടസമായി നിന്നവര്‍ .
ഇന്നും njettiyunaraarund രാവതില്‍
പഴയ പത്താം ക്ലാസ്സുപരീക്ഷ സ്വപ്നത്തില്‍
വന്നിട്ട് ചൂരലുമായി നില്കും .
അപ്പോഴോര്കും രജിസ്റ്റര്‍ നമ്പര്‍ എഴുതതെയാണോ
ദൈവമേ ഹാള്‍ വിട്ടിറങ്ങിയത്. ?
അന്നുതോട്ടിന്നു വരെ ആശങ്കയുന്ടെനിക്ക് കൂട്ടിനു .
വ്യക്തിപരമായി പറയട്ടെ പരീക്ഷകളല്ല നമ്മെ നിര്‍ണയിക്കുന്നത് .കവിത പ്രതീക്ഷ തെറ്റിച്ചില്ല നന്നായിരിക്കുന്നു.