Sunday, November 21, 2010

സ്നേഹം

ആറിയ ചായ
തണുത്ത ബിസ്കറ്റ്
മാറ്റിവേക്കപ്പെടുന്ന
സ്നേഹവും,
ഇത്പോലെ രുചി കെട്ടതാകും...
ഇത്പോലെ വിരസമാകും...

4 comments:

  1. Sneham swargamaanu.snehamillaayma narakavum.

    ReplyDelete
  2. ചുമ്മാതല്ല ഭാര്യമാര്‍ രാവിലെ ചൂട് ചായയുമായി വരുന്നത് അല്ലെ?

    ReplyDelete
  3. onnu veeshi muttethekkerinjal theerunnathaanu a chayaudae jeevan.. athaa mannil alinju cherum.. pakshae snehmo??

    ReplyDelete