ചിലര്‍ പറയുന്നു
മരണത്തിന്‍റെ നിറം
കറുപ്പാണെന്ന്
ചിലര്‍ പറയുന്നു
വെളുപ്പാണെന്ന്
നീല ടാര്പോളിനും
ചെമന്ന കസേരകളും
അലറിക്കരയുന്ന ആമ്ബുലനസും
എനികിന്നു മരണത്തിന്‍റെ
ചിഹ്നങ്ങള്‍
പ്രിയപ്പെട്ടവരോക്കെയും
മരണത്തിന്‍റെ കൈ പിടിച്ചു
നടന്നകന്നപ്പോഴോന്നും
പറഞ്ഞു തന്നിരുന്നില്ല
മരണത്തിനു എത്ര തനുപ്പുന്ടെന്നു
തണുത്ത ശരീരത്തെ
അഗ്നി വിഴുങ്ങുമ്പോള്‍
മരണ കാഴ്ചകള്‍
ഒടുങ്ങുന്നു
പിന്നെ ...?
മരണത്തിന്‍റെ നിറം
കറുപ്പാണെന്ന്
ചിലര്‍ പറയുന്നു
വെളുപ്പാണെന്ന്
നീല ടാര്പോളിനും
ചെമന്ന കസേരകളും
അലറിക്കരയുന്ന ആമ്ബുലനസും
എനികിന്നു മരണത്തിന്‍റെ
ചിഹ്നങ്ങള്‍
പ്രിയപ്പെട്ടവരോക്കെയും
മരണത്തിന്‍റെ കൈ പിടിച്ചു
നടന്നകന്നപ്പോഴോന്നും
പറഞ്ഞു തന്നിരുന്നില്ല
മരണത്തിനു എത്ര തനുപ്പുന്ടെന്നു
തണുത്ത ശരീരത്തെ
അഗ്നി വിഴുങ്ങുമ്പോള്‍
മരണ കാഴ്ചകള്‍
ഒടുങ്ങുന്നു
പിന്നെ ...?
aha etrayum ayallo.mottam ezuthi ed
ReplyDeleteate marippoyi sorry ezuthiyat memories anu.etum kollam.
ReplyDeleteEntha uddescichathennu manasilayilla...
ReplyDeletepriya njan kerinokkiyathe ullu...vayichilla completum............vayicholaam...............tony...
ReplyDelete