അവിചാരികതയുടെ പാതയിലുടെ ജീവിതം മുന്നോട്ട് നീങ്ങുമ്പോള്‍ തണല്‍ വഴികള്‍ ഇല്ലാതെ ആകുന്നുവോ ? ഈ അക്ഷരകൂട്ടങ്ങള്‍ എങ്കിലും തണല്‍ ആയെങ്കില്‍ .....
Tuesday, March 2, 2010
നീ എനിക്ക് കൂട്ട് ആകുമെന്ന് നിനച്ചു നിനക്ക് കൂട്ടായത് മറ്റാരോ ... സൗഹൃദങ്ങള്‍ വഴിപിരിയുന്നിടത്ത് കവിത നിലക്കുമോ ? മൌനങ്ങളുടെ ലോകത്ത് മന്ദാരങ്ങള്‍ പൂക്കാതിരികുമോ?
No comments:
Post a Comment