ഇത് പെണ്ണിന് നോവ് നിറയുന്ന കാലം
നീണ്ടു വരുന്ന രാക്ഷസ കരങ്ങളില്‍
ഞെരിജോടിയുന്നു പൂക്കള്‍ വീണ്ടും വീണ്ടും
ഓര്‍മകളില്‍ മഴ എരിഞ്ഞിറങ്ങുന്നു
മഞ്ഞുനീര്‍ തുള്ളി ചുട്ടുപൊള്ളിക്കുന്നു
കെട്ട കാലത്തിന്റെ പിന്നാമ്പുറങ്ങളില്‍
അലറി ഒടുങ്ങുന്നു ഒരു പിടി സ്വപ്നങ്ങള്‍ ..........
നീണ്ടു വരുന്ന രാക്ഷസ കരങ്ങളില്‍
ഞെരിജോടിയുന്നു പൂക്കള്‍ വീണ്ടും വീണ്ടും
ഓര്‍മകളില്‍ മഴ എരിഞ്ഞിറങ്ങുന്നു
മഞ്ഞുനീര്‍ തുള്ളി ചുട്ടുപൊള്ളിക്കുന്നു
കെട്ട കാലത്തിന്റെ പിന്നാമ്പുറങ്ങളില്‍
അലറി ഒടുങ്ങുന്നു ഒരു പിടി സ്വപ്നങ്ങള്‍ ..........